കോ-ഓപറേറ്റീവ് ബാങ്കില്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ-ഓപറേറ്റീവ് ബാങ്കില്‍ അവസരം

ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കില്‍ ക്ലര്‍ക് 71, ജൂനിയര്‍ ഓഡിറ്റര്‍ 6, ഹാര്‍ഡ്വേര്‍ എന്‍ജിനിയര്‍(ഇഡിപി) 4, കംപ്യൂട്ടര്‍ അസി. 4, മള്‍ടി ടാസ്‌കിങ് സ്റ്റാഫ്(എംടിഎസ്) 15, ഒഴിവുണ്ട്. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://anscbank.and.nic.in എന്ന website ല്‍ ലഭിക്കും. 

അപേക്ഷ Managing Director, Andaman & Nicobar State Cooperative Bank Ltd, Head Office, 98, Maulana Azad Road, Port Blair, Pin -744101 എന്ന വിലാസത്തില്‍ ഏപ്രില്‍ 30ന് വൈകിട്ട് 4.30 നകം നേരിട്ടോ തപാലായോ ലഭിക്കണം.