കേരള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായ ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നതിന് കംപ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായ ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നതിന് കംപ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്

പറവൂര്‍ : കംപ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്. അതായത്, വൈപ്പിന്‍, പറവൂര്‍ മേഖലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായ ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നതിനാണ് കംപ്യൂട്ടര്‍ ഓപ്പറേറ്ററെ ക്ഷണിച്ചിരിക്കുന്നത്. ഡിഗ്രി, ബിടെക്, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, എംകോം, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എംസിഎ, കംപ്യൂട്ടര്‍ പോളിടെക്‌നിക് ഡിപ്ലോമ എന്നിവയാണു യോഗ്യത. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ആന്‍ഡ്രോയ്ഡ് ഡവലപ്‌മെന്റ് എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നതാണ്. ടൈപ്പിങ് സ്പീഡ് ഉള്ളവര്‍ക്കു മുന്‍ഗണന ഉണ്ടാവും. 

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ മാലിപ്പുറം വളപ്പ്, പറവൂര്‍ പെന്റാപ്ലാസ എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 9446840225.
 


LATEST NEWS