എരുമേലിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും എംഇഎസ് കോളേജ് എരുമേലിയും സംയുക്തമായി തൊഴില്‍മേള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എരുമേലിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും എംഇഎസ് കോളേജ് എരുമേലിയും സംയുക്തമായി തൊഴില്‍മേള

കോട്ടയം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും എംഇഎസ് കോളേജ് എരുമേലിയും സംയുക്തമായി പ്രമുഖ സ്വകാര്യ കമ്പനികളെ
പങ്കെടുപ്പിച്ച്‌ തൊഴില്‍മേള 'ദിശ' 23ന് നടത്തും. പത്താം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് പങ്കെടുക്കാം..

പ്രായം: 18 - 40. തൊഴില്‍മേളയില്‍ പങ്കെടുക്കുവാനും എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനം തുടര്‍ന്ന് ലഭ്യമാക്കാനും മാര്‍ച്ച്‌ 20ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.