ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് 22 ന് നടത്താനിരുന്ന വെറ്ററിനറി സര്‍ജന്റെയും ഡ്രൈവറുടെയും അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി.
 
LATEST NEWS