ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് (ഡിപ്ലോമ എ ന്‍ ട്രി) അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് (ഡിപ്ലോമ എ ന്‍ ട്രി) അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവ്. യാന്ത്രിക് (ഡിപ്ലോമ എ ന്‍ ട്രി) വിഭാഗത്തിലാണ് ഒഴിവ്. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അതായത്, മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം ടോ, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍(റേഡിയോ/പവര്‍) എന്‍ജിനിയറിങില്‍ ഡിപ്ലോമ എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-22.

വിശദവിവരങ്ങള്‍ക്ക് www.joinindiancoastguard.gov.in എന്ന സൈറ്റില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഈ സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച്. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഭാവിയിലെ അന്വേഷണങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
 


LATEST NEWS