മില്‍മയില്‍ തൊഴില്‍  അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മില്‍മയില്‍ തൊഴില്‍  അവസരം

മില്‍മയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്റെ കീഴിലുള്ള ഡെയ്റികളിലും ഉപകേന്ദ്രങ്ങളിലും അസി. മാര്‍ക്കറ്റിങ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിങ്), ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി), ഡെയ്റി കെമിസ്റ്റ്/ഡെയ്റി ബാക്ടീരിയോളജിസ്റ്റ്, അസി. അക്കൌണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് അനുയോജ്യരായവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക ;മില്‍മ അവസാന തിയതി ; ജനുവരി 16 .


LATEST NEWS