യൂട്യൂബിൽ 10,000 തൊഴിലവസരങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂട്യൂബിൽ 10,000 തൊഴിലവസരങ്ങൾ

അക്രമാസക്തമായ വീഡിയോകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായാണ് ആളുകളെ നിയമിക്കുന്നത്. കുട്ടികൾക്ക് കാണാവുന്ന തരത്തിലുള്ള വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി ചില വീഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് അപകടം വരുത്തുന്ന ഉള്ളടക്കങ്ങളും നിയന്ത്രണ വിധേയമാക്കും.


 


LATEST NEWS