വെസ്റ്റേണ്‍ റീജനുകളിലില്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ 500 ഒഴിവുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെസ്റ്റേണ്‍ റീജനുകളിലില്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ 500 ഒഴിവുകള്‍

എയര്‍ ഇന്ത്യ ലിമിറ്റഡ് നോര്‍ത്തേണ്‍,വെസ്റ്റേണ്‍ റീജനുകളിലില്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ 500 ഒഴിവുകള്‍. ഡല്‍ഹിയില്‍ 450 ഒഴിവുകളും മുംബൈയില്‍ 50 ഒഴിവുകളുമാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 10,പ്ലസ് ടു
ഇംഗ്ലീഷ് ഹിന്ദി ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രവര്‍ത്തി പരിചയം: കുറഞ്ഞത് ഒരു വര്‍ഷത്തെമായി ഷെഡ്യൂള്‍ഡ് എയര്‍ലൈനില്‍ ക്യാബിന്‍ ക്രു ആയി ജോലി ചെയ്യുന്നവരായിരിക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 12 .


LATEST NEWS