തീരദേശവികസന കോര്‍പ്പറേഷനില്‍ ഒഴിവുകള്‍

തീരദേശവികസന കോര്‍പ്പറേഷനില്‍ ഒഴിവുകള്‍

അപേക്ഷാ തീയതി ഡിസംബര്‍ രണ്ട് വരെ നീട്ടി തീരദേശ വികസന കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം ഡിസംബര്‍ രണ്ട് വൈകിട്ട് നാല് വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0471-2321520, വെബ്‌സൈറ്റ്: www.keralacoast.org. 


LATEST NEWS