‘കാട്ര് വെളിയിടെ’യിലെ രണ്ടാമത്തെ ഗാനം വാലന്റൈന്‍സ് ദിനത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ‘കാട്ര് വെളിയിടെ’യിലെ രണ്ടാമത്തെ ഗാനം വാലന്റൈന്‍സ് ദിനത്തില്‍

മണിരത്നത്തിന്റെ റൊമാന്റിക്ക് ചിത്രം ‘കാട്ര് വെളിയിടെ’യിലെ രണ്ടാമത്തെ ഗാനം വാലന്റൈന്‍സ് ദിനത്തില്‍ എത്തും. കാര്‍ത്തിയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ആദ്യഗാനമായ ‘അഴകിയെ’ ഇതിനകം യൂട്യൂബില്‍ തരംഗമായി കഴിഞ്ഞു.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിലും ലഡാക്കിലുമെല്ലാമായിരുന്നു. രവി വര്‍മനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ഗാനരചന വൈരമുത്തുവും.


LATEST NEWS