കൊച്ചിന്‍ ഷിപ്പ്യാഡില്‍ വിവിധ വിഭാഗത്തിലേക്ക് ഒഴിവുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചിന്‍ ഷിപ്പ്യാഡില്‍ വിവിധ വിഭാഗത്തിലേക്ക് ഒഴിവുകള്‍

കൊച്ചിന്‍ ഷിപ്പ്യാഡില്‍ വിവിധ വിഭാഗത്തിലേക്ക് ഒഴിവുകള്‍. 195 ഒഴിവുകളാണ് ഉളളത്. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് കണ്ടീഷനര്‍ ടെക്‌നീഷ്യന്‍, സ്‌കാഫോള്‍ഡര്‍, ഫയര്‍മാന്‍, സേഫ്റ്റി അസിസ്റ്റന്റ്, ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ്, ജൂനിയര്‍ സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.
ഫെബ്രുവരി 13ന് മുമ്പായി അപേക്ഷിക്കുക.
 


LATEST NEWS