പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍  ലാബ് ടെക്നിഷ്യന്‍ ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍  ലാബ് ടെക്നിഷ്യന്‍ ഒഴിവ്

പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍  ലാബ് ടെക്നിഷ്യന്‍ ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം.  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ രേഖകള്‍ സഹിതം മെയ് 20ന് രാവിലെ 11ന് പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ എത്തണം.


LATEST NEWS