എല്‍ഡി ക്ലര്‍ക്ക്;പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍ഡി ക്ലര്‍ക്ക്;പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 

കാറ്റഗറി നമ്പര്‍ 414/2016 ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം) വേതനം: 19,000 രൂപ - 43600 രൂപ.

കാറ്റഗറി നമ്പര്‍ 415/2016 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം) പാര്‍ട്ട് II തസ്തികമാറ്റം വഴിയുള്ള നിയമനം വേതനം: 19,000 രൂപ - 43600 രൂപ.

കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 28 രാത്രി 12 മണി വരെ.


LATEST NEWS