സൗദി അറേബ്യയില്‍ നഴ്സ് നിയമനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗദി അറേബ്യയില്‍ നഴ്സ് നിയമനം

സൗദി അറേബ്യയിലെ അല്‍മന ആശുപത്രിയില്‍ നഴ്സ് നിയമനത്തിന് ബി.എസ്സി നഴ്സിംഗ് / ജി.എന്‍.എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷന്‍, പ്രോമെട്രിക് എന്നിവ പൂര്‍ത്തിയാക്കിയവരുമായ വനിതകളില്‍ നിന്ന് സനോര്‍ക്ക റൂട്ട്്സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ല്‍ താഴെ രണ്ടുവര്‍ഷത്തെ പരിചയം വേണം. അപേക്ഷയും രേഖകളും മാര്‍ച്ച്‌ 10 നകം rmt5.norka@kerala.gov.in F വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net സൈറ്റിലും നോര്‍ക്ക റൂട്ട്സിന്റെ കാള്‍ സെന്ററിലും ലഭിക്കും.