‘ഞാനെന്നാ പറയാനാ’; കുമാർ നന്ദയുടെ ചിത്രം തുടങ്ങി
മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ മധുരനൊമ്പരക്കാറ്റിൻ്റെ നിർമ്മാതാവും, കൊട്ടാരത്തിൽ കുട്ടിഭൂതം, മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ, വെള്ളാരം കുന്നിലെ വെള്ളിമീനുകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ കുമാർനന്ദ സംവിധാനം...