പി​.എ​സ്‌.​സി വെ​രി​ഫി​ക്കേ​ഷ​നു​ക​ള്‍ മാ​റ്റി​വ​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി​.എ​സ്‌.​സി വെ​രി​ഫി​ക്കേ​ഷ​നു​ക​ള്‍ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി വെ​രി​ഫി​ക്കേ​ഷ​നു​ക​ള്‍ മാ​റ്റി​വ​ച്ചു. 20, 21, 23 തീ​യ​തി​ക​ളി​ല്‍ ആ​സ്ഥാ​ന/​മേ​ഖ​ലാ/​ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ വെ​രി​ഫി​ക്കേ​ഷ​നു​ക​ളും മാ​റ്റി​വ​ച്ചതായി പിഎസ്‌സി അറിയിച്ചു. പു​തു​ക്കി​യ തീ​യ​തി പീ​ന്നീ​ട് അറിയിക്കും.