വിജയുടെ നായികയായി സൊണാക്ഷി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയുടെ നായികയായി സൊണാക്ഷി

ഹോളിവുഡിൽ മുരുകദാസിന്റെ ഹോളിഡേ,​ അകിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം,​ അദ്ദേഹത്തിന്റെ തമിഴ് ചിത്രത്തിൽ (വിജയ് 62)​ നായികയായായി സൊണാക്ഷി സിന്ഹ എത്തുമെന്ന് റിപ്പോർട്ട്. വിജയ് ആണ് നായകൻ. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് 61 എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ഇപ്പോൾ. അതേസമയം മഹേഷ് ബാബു ചിത്രത്തിന്റെ തിരക്കിലാണ് മുരുകദോസ്. ഈ ചിത്രങ്ങൾ പൂർത്തിയായ ശേഷം വിജയ് 62വിന്റെ ചിത്രീകരണം തുടങ്ങും. അടുത്തിടെ ചില അഭിമുഖങ്ങളിൽ വിജയ്ക്കൊപ്പം അഭിനയിക്കുമെന്ന് സോന സൂചിപ്പിച്ചിരുന്നു.
      


LATEST NEWS