അദ്ധ്യാപക ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അദ്ധ്യാപക ഒഴിവ്

സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജില്‍ അദ്ധ്യാപക ഒഴിവ്. ഇവിടെ വോക്കല്‍ വിഭാഗത്തില്‍ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുളള ഒരു തസ്തികയിലേക്കും അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ ആണ് നിയമിക്കുന്നത്‌.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  18ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.


LATEST NEWS