അലഹബാദ് സര്‍വകലാശാലയില്‍ 558 അധ്യാപക തസ്തികകളില്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അലഹബാദ് സര്‍വകലാശാലയില്‍ 558 അധ്യാപക തസ്തികകളില്‍ അവസരം

അലഹബാദ് സര്‍വകലാശാലയില്‍ 558 അധ്യാപക തസ്തികകളില്‍ അവസരം. പ്രൊഫസര്‍-(66 ഒഴിവ്), അസോസിയേറ്റ് പ്രൊഫസര്‍-(156 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസര്‍-(336-ഒഴിവ്) എന്നി തസ്തികകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അവസാന തീയതി : ഏപ്രില്‍ 16