വിവിധ മേഖലകളില്‍ യൂണിയന്‍ ബാങ്കില്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വിവിധ മേഖലകളില്‍ യൂണിയന്‍ ബാങ്കില്‍ അവസരം

യൂണിയന്‍ ബാങ്കില്‍ അവസരം. അതായത്, വിവിധ മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്കാണ് അവസരം. താല്‍പര്യമുളളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുക. ക്രെഡിറ്റ് ഓഫീസര്‍-122,ഫോറക്‌സ് ഓഫീസര്‍-18 , ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍1-5, സെക്യൂരിറ്റി ഓഫീസര്‍1-9, ഇക്കണോമിസ്റ്റ്-6, ഫയര്‍ ഓഫീസര്‍-1 എന്നിങ്ങനെ ആകെ 181 ഒഴിവുകള്‍ ആണ് ഉള്ളത്.

അപേക്ഷിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 29