വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് മണി വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു.  

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കെ വി സി  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജനുവരി 15 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700267.


LATEST NEWS