വാക്-ഇന്‍-ഇന്റര്‍വ്യൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാക്-ഇന്‍-ഇന്റര്‍വ്യൂ

കേരള അഡ്വക്കേറ്റ് ക്‌ളാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസില്‍ കോമേഴ്‌സ് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള ഒരു അക്കൗണ്ടന്റിന്റെയും. പ്ലസ്-ടുവും കന്വൂട്ടര്‍ പരിഞ്ജാനവുമുളള ഒരു എല്‍.ഡി.ക്ലാര്‍ക്കിന്റെയും, തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതമുളള അപേക്ഷ, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10 ന് കേരള അഡ്വക്കേറ്റ് ക്‌ളാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി, മണിമന്ദിരം, റ്റി.സി.26/580 (1), എസ്.ഇ.ആര്‍.എ-24, പ്രസ്സ്‌ക്ലബ്ബിനു സമീപം, തിരുവനന്തപുരം-1 (ഫോണ്‍: 0471-2320232) ഓഫീസില്‍ ഹാജരാകണം. 


LATEST NEWS