ദുരിതാശ്വാസ ക്യാമ്പില്‍ സഹായ പ്രവര്‍ത്തനങ്ങളുമായി തളിപ്പറമ്പ്  അത്താഴ കൂട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ ക്യാമ്പില്‍ സഹായ പ്രവര്‍ത്തനങ്ങളുമായി തളിപ്പറമ്പ്  അത്താഴ കൂട്ടം

വയനാട് ദുരിതാശ്വാസക്യാമ്പില്‍ സഹായ പ്രവര്‍ത്തനങ്ങളുമായി തളിപ്പറമ്പ്  അത്താഴ കൂട്ടം  പ്രവര്‍ത്തകര്‍.12ഓളം  ദുരിതാശ്വാസക്യാമ്പിലേക്കായി  എട്ടൊളം വാഹങ്ങള്‍ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു .കൊക്കോ ഫ്രൈട്രയിസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉപയോഗിച്ചാണ്‌ സാധനങ്ങള്‍  വയനാട്ടി ലേക്ക്  എ ത്തിക്കുന്നത്.കണ്ണൂര്‍ ,കാസര്‍ഗോഡ് ,കോഴിക്കോട് ജില്ലകളില്‍ നിന്നും ശേഖരിക്കുന്ന നിത്യോപയോഗവസ്തുകള്‍  ദുരിതാശ്വാസക്യാമ്പില്‍ എത്തിച്ചു കൊടുക്കുന്നു .ദുരിതാശ്വാസക്യാമ്പില്‍ വിവിധ വസ്തുകള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാധനങ്ങള്‍ ഷിയാ ബസാറില്‍  എത്തിച്ചാലും മതി ഇവിടുന്നു ശേഖരിച്ച് സൗജന്യമായി ദുരിതാശ്വാസക്യാമ്പില്‍ എത്തിക്കും.ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണമാണ് ആവശ്യങ്ങള്‍ അനുസരിച്ച് വിവിധ ക്യാമ്പുകളില്‍  അവശ്യസാധനങ്ങള്‍  എത്തിച്ചുകൊടുക്കുന്നത് 


LATEST NEWS