പ്രളയം: കുട്ടികൾക്ക് നഷ്ടപ്പെട്ട ഒന്നാം വോള്യ പാഠപുസ്തകങ്ങൾ സെപ്റ്റബർ 3 മുതല്‍ വിതരണം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയം: കുട്ടികൾക്ക് നഷ്ടപ്പെട്ട ഒന്നാം വോള്യ പാഠപുസ്തകങ്ങൾ സെപ്റ്റബർ 3 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രളയ ബാധയെത്തുടർന്ന് ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്ക് നഷ്ടപ്പെട്ട ഒന്നാം വോള്യ പാഠപുസ്തകങ്ങൾ സെപ്റ്റബർ 3 തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ വിതരണം ചെയ്യുമെന്ന് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറയിച്ചു.