അടിയന്തിര സഹായത്തിന് വിളിക്കൂ 1077: സഹായം ഉടനെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടിയന്തിര സഹായത്തിന് വിളിക്കൂ 1077: സഹായം ഉടനെത്തും

കാലവര്‍ഷക്കെടുതി മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയിരിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് . സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ  കാണുന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം 

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515 

ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130 

കൊല്ലം 9447677800(വാട്സാപ്പ്)  0474 2794002 

ആലപ്പുഴ  9495003640(വാട്സാപ്പ്) 0477 2238630 

കോട്ടയം   9446562236(വാട്സാപ്പ്)

എറണാകുളം 7902200400(വാട്സാപ്പ്)  0484 2423513 243348