പുന്നപ്രയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ 45 പേര്‍ക്ക്‌ പരിക്ക്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുന്നപ്രയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ 45 പേര്‍ക്ക്‌ പരിക്ക്‌

ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര അറവുകാട് ജംങ്‌ഷന് സമീപം സ്വകാര്യ ബസും ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ്‌ ഡ്രൈവറടക്കം 45 പേര്‍ക്ക് പേര്‍ക്ക് പരിക്ക്‌. ഒരാളുടെ നില ഗുരുതരമാണ്‌.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 


LATEST NEWS