സോളാറിന്റെ പേരിൽ വേട്ടയാടിയത് 5 വർഷം: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാറിന്റെ പേരിൽ വേട്ടയാടിയത് 5 വർഷം: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ കേ​​​സി​​​ന്‍റെ പേ​​​രി​​​ൽ ത​​​ന്നെ അ​​​ഞ്ചു വ​​​ർ​​​ഷം വേ​​​ട്ട​​​യാ​​​ടി​​​യ​​​താ​​​യി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. സോ​​​ളാ​​​ർ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ന്നു സ​​​രി​​​ത​​​യു​​​ടെ ക​​​ത്ത് നീ​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​ക്കോ​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

സോ​​​ളാ​​​ർ പ്ര​​​ശ്ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ക്കാ​​​ലം രാ​​ഷ്‌​​ട്രീ​​യ​​​മാ​​​യി നേ​​​രി​​​ടാ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ല. മ​​​റി​​​ച്ച് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ മാ​​​ത്ര​​​മേ സ്വീ​​​ക​​​രി​​​ക്കൂ എ​​​ന്ന ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടാ​​​ണ് കൈ​​​ക്കൊ​​​ണ്ട​​​ത്. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ കൂ​​മ്പാ​​​രം വ​​​ന്നു വീ​​​ണ​​​പ്പോ​​​ഴും ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ​​​റ്റി​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടും അ​​​ത് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ല്ല. 

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​യി​​​റ​​​ക്കാ​​​ൻ 10 കോ​​​ടി രൂ​​​പ വാ​​​ഗ്ദാ​​​നം ന​​​ല്കി​​​യെ​​​ന്ന വാ​​​ർ​​​ത്ത ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ മാ​​​ഗ​​​സി​​​നി​​​ൽ ത​​​ന്നെ വ​​ന്നു. ​അ​​​പ്പോ​​​ഴും ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​പ്പെ​​​ട്ട ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി എ​​​ന്ന നി​​​ല​​​യി​​​ൽ വാ​​​ർ​​​ത്ത​​​യു​​​ടെ വി​​​ശ്വ​​​സ​​​നീ​​​യ​​​ത ഉ​​​റ​​​പ്പു​​വ​​​രു​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​ത്. കൈ​​​യി​​​ൽ കി​​​ട്ടു​​​ന്ന എ​​​ന്തു വ​​​ടി​​​യും എ​​​തി​​​രാ​​​ളി​​​ക്കെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു ക​​​ട​​​ക​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫും സി​​​പി​​​എ​​​മ്മും കൈ​​​ക്കൊ​​​ണ്ട​​​ത്. വ​​​സ്തു​​​ത​​​യോ യാ​​​ഥാ​​​ർ​​​ഥ്യ​​​മോ നോ​​​ക്കാ​​​തെ സി​​​പി​​​എം ഉ​​​പ​​​യോ​​​ഗി​​​ച്ച പ​​​ല കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ വി​​​ഷ​​​മി​​​ക്കു​​​ന്ന സ്ഥി​​​തി ഉ​​​ണ്ടാ​​​യി. 

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ മാ​​​റി ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ ശേ​​​ഷം സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​നും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും എ​​​ന്തൊ​​​ക്കെ ചെ​​​യ്തു​​​വെ​​​ന്നു ത​​​നി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും അ​​​റി​​​യാ​​​മെ​​​ന്നും അ​​​തി​​​ലൊ​​​ന്നും യാ​​​തൊ​​​രു പ​​​രാ​​​തി​​​യു​​​മി​​​ല്ലെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ ശ​​​രി​​​യാ​​​യ നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ചാ​​​ടി ഇ​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​തി​​​രേ ഇ​​​ട​​​ത് അ​​​ണി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ത​​​ന്നെ അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത നി​​​ല​​​നി​​​ല്ക്കു​​​ന്നു​​​ണ്ട്. സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സ് എ​​​ടു​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ട് മാ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​വും തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ത്തു ത​​​ന്നെ​​​യാ​​​ണു നി​​​ല്ക്കു​​​ന്ന​​​ത്. 

സോ​​​ളാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച് ക​​​ത്തു മാ​​​ത്ര​​​മേ ഒ​​​ഴി​​​വാക്കാ​​​പ്പെ​​​ട്ടിട്ടു​​​ള്ളു​​​വെ​​​ന്നും ബാ​​​ക്കി​​​യെ​​​ല്ലാം നി​​​ല​​​നി​​​ല്ക്കു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള ചി​​​ല പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ക​​​ത്തു പോ​​​യ​​​തോ​​​ടെ എ​​​ല്ലാം പോ​​​യി എ​​​ന്ന​​​താ​​​ണു വ​​​സ്തു​​​ത. കാ​​​ര​​​ണം സോ​​​ളാ​​​ർ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ നാ​​​ലു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ത്തു സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ള്ള​​​താ​​​യാ​​​ണ് ജ​​​ഡ്ജ്മെ​​​ന്‍റി​​​ൽ നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. നാ​​​ലു വോ​​​ള്യം ഉ​​​ള്ള സോ​​​ളാ​​​ർ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ മൂ​​​ന്നു വോ​​​ള്യ​​​വും ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു​​​ള്ള​​​തെ​​​ന്നും ക​​​ത്തു പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ ഇ​​​തി​​​ന്‍റെ അ​​​വ​​​സ്ഥ എ​​​ന്താ​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തേ​​​ണ്ട​​​തു ജ​​​ന​​​ങ്ങ​​​ളാ​​​ണ്. അ​​​തു ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ഉ​​​ണ്ടാ​​​കും. 

ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ത​​​ന്നെ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു​​​വെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​തു മു​​​ന്ന​​​ണി അ​​​വ​​​ർ ചെ​​​ങ്ങ​​​ന്നൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രു വ്യ​​​ക്ത​​​മാ​​​ക്കാ​​​മോ എ​​​ന്നു ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ചോ​​​ദി​​​ച്ചു. എം​​​സി റോ​​​ഡ് വി​​​ക​​​സ​​​ന​​​വും ചെ​​​ങ്ങ​​​ന്നൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പാ​​​ല​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വും യു​​​ഡി​​​എ​​​ഫി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​റി​​​യാ​​​മെ​​​ന്നും അ​​​വ​​​ർ മ​​​ണ്ട​​​ൻ​​​മാ​​​ര​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 


LATEST NEWS