നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാവുള്‍പ്പെടെ എട്ടു പേരെ അറസ്റ്റു ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാവുള്‍പ്പെടെ എട്ടു പേരെ അറസ്റ്റു ചെയ്തു

പമ്പ:   നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി നേതാവ് അടക്കമുള്ള എട്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചത്. ഭക്തരുടെ വേഷത്തിലാണ് ഇവര്‍ പ്രതിഷേധത്തിനെത്തിയത്. അറസ്റ്റിലായവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

LATEST NEWS