ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത


 കോട്ടയം:ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ശ്രമമാണെന്നും ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണമെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ജലന്ധര്‍ രൂപത  പ്രസ്താവനയില്‍ പറഞ്ഞു.
 
ബിഷപ്പ് ഫ്രാങ്കോ രാജിവ്ക്കാന്‍ ആലോജിച്ചിരുന്നെന്നും എന്നാല്‍ സഹവൈദികരുടെ നിര്‍ദേശപ്രകാരമാണ് രീജി വോക്കാതിരുന്നതെന്നും ഫ്രാങ്കോ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചുകെണ്ട് ചങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍.കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാതിയാണെന്ന് കരുതണമെന്നാണ് പ#ിച്ചിട്ടുള്ളതെന്നും,സത്യമറിയാതെ നടപടിയെടുക്കാനാവില്ലെന്നും തോമസ് തറയില്‍ പറഞ്ഞു.

അന്വേഷണം കഴിയുന്നതുവരെ കുറ്റവാളിയെ പ്രഖ്യപിക്കാന്‍ കഴിയുമെന്നതും കേരള മോഡല്‍.അന്വഷണസംഘത്തിന്റെ യോഗം 11 മണിക്ക്  കെച്ചിയില്‍ നടക്കും.

 


 


LATEST NEWS