ഇന്ധന വിലയില്‍ വര്‍ധനവ് വീണ്ടും തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ധന വിലയില്‍ വര്‍ധനവ് വീണ്ടും തുടരുന്നു

കൊച്ചി : ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് വീണ്ടും തുടരുന്നു. പെട്രോളിന് ഏഴ് പൈസും ഡീസലിന് 19 പൈസയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 72.50 രൂപയും ഡീസലിന് 68.54 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇത് തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.79 രൂപയായി. ഡീസലിന് 69.86 രൂപയുമാണ് വില വരുന്നത്.
 


LATEST NEWS