കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി

ആ​ല​പ്പു​ഴ: മഴ​ക്കെ​ടു​തി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ട്ട​നാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ജി​ല്ലാ ക​ള​ക്ട​ര്‍ ചൊ​വ്വാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. 


LATEST NEWS