മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വർഗീസ് കുര്യന്‍ 2 കോടി രൂപ നല്‍കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വർഗീസ് കുര്യന്‍ 2 കോടി രൂപ നല്‍കി

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് നേടിയ മലയാളിയും, വി.കെ.എൽ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ. വർഗീസ് കുര്യന്‍ 2 കോടി രൂപ നല്‍കി.
സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍ കുര്യനില്‍ നിന്നും സംഭാവന തുക ഏറ്റുവാങ്ങി.
 
LATEST NEWS