ഡൽഹി മുഖ്യമന്ത്രിക്ക് പിന്തുണ തേടി ‘കെജ്രിവാൾ കോ ആശിർവാദ്’ കാമ്പയിൻ ആരംഭിച്ചതായി ഭാര്യ സുനിത
ന്യൂഡൽഹി : അരവിന്ദ് കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ്പ് പ്രചാരണത്തിനു തുടക്കമിട്ട് ആം ആദ്മി പാർട്ടി. ‘കേജ്രിവാൾ കൊ ആശിർവാദ്’ എന്നാണ് പ്രചാരണത്തിന്റെ പേര്. വാട്സാപ്പിലൂടെ ലഭിക്കുന്ന...