കുളിർമണം പരത്തുന്നതും,നല്ല ലാഭം കൊയ്യാനാവുന്നതുമായ മുല്ല കൃഷി ചെയ്താലോ
മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്എന്നോര്‍ക്കുക. മുല്ല നട്ട് നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും. രണ്ടാംവര്‍ഷമാകുമ്പോഴേക്കും കുറ്റിമുല്ലച്ചെടി ഒരു പുഷ്പറാണിയായി മാറിക്കഴിഞ്ഞിരിക്കും. എല്ലാ...