ഒരു സ്ത്രീ  കൂടെ പ്രവേശിക്കാൻ  ശബരിമലയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു സ്ത്രീ  കൂടെ പ്രവേശിക്കാൻ  ശബരിമലയിലേക്ക്

 തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി  എന്ന നാല്പത്തിയാറുകാരി സന്നിധാനത്തേക്ക്  പ്രവേശിക്കാനായി എത്തി. തന്നെ അക്രമിക്കരുതെന്നും താൻ പ്രപഞ്ച ശക്തിയെ കണ്ടുകൊള്ളട്ടെ എന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇവർക്ക് പോലീസ് സുരക്ഷ നല്കനാവില്ല എന്ന് മേരിയുമായി ഉള്ള ചർച്ചയിൽ അറിയിച്ചു. എന്നാൽ തനിക്ക് അയ്യപ്പനെ കാണണമെന്ന് മേരി പറഞ്ഞു.സംരക്ഷണം നൽകി കൊണ്ടുപോകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവർ പറഞ്ഞു. നിലവിൽ കൺട്രോൾ റൂമിൽ കാത്തിരിക്കുമെന്നും ഇവർ പറഞ്ഞു.


LATEST NEWS