പമ്പയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു; ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ ശബരിമലയിലേയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പമ്പയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു; ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ ശബരിമലയിലേയ്ക്ക്

പമ്പ: പമ്പയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്. ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് 50 വയസില്‍ താഴെയാണ് പ്രായം. തുടര്‍ന്ന് സ്ത്രീകളെ പൊലീസ് ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റി.