എ.കെ.കെ.ആര്‍  സ്‌കൂളിന്റെ ആര്‍ട്‌സ് റൂമിന്റെയും ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ഡോ.ബോബി ചെമ്മണൂരും നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ.കെ.കെ.ആര്‍  സ്‌കൂളിന്റെ ആര്‍ട്‌സ് റൂമിന്റെയും ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ഡോ.ബോബി ചെമ്മണൂരും നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു

നൂതനമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആര്‍ട്‌സ് റൂമിന്റെയും ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ.ബോബി ചെമ്മണൂരും പ്രശസ്ത നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു. 

LATEST NEWS