എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു

കൊ​ച്ചി: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. മ​ന​യ്ക്ക​പ്പ​ടി സ്വ​ദേ​ശി നാ​രാ​യ​ണ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ നാ​രാ​യ​ണ​നെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ള്ള​തി​നാ​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.