എ.ഐ മുതൽ യു.പി.ഐ വരെ : മോദി- ബിൽ ഗേറ്റ്സ് കൂടിക്കാഴ്ചയിൽ ചർച്ചയായത് ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം
മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സുമായി കൂടിക്കാഴച് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമ്മിത ബുദ്ധി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല എന്നീ വിഷയങ്ങൾ...