ആദ്യപരിശോധനയിൽ ഇല്ലാത്ത ഉത്തരക്കടലാസ് പിന്നീട് ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് അ​ഡീ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദ്യപരിശോധനയിൽ ഇല്ലാത്ത ഉത്തരക്കടലാസ് പിന്നീട് ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് അ​ഡീ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് യൂ​ണി​യ​ന്‍ ഓ​ഫി​സി​ല്‍​നി​ന്ന് ഉ​ത്ത​ര​ക​ട​ലാ​സ് ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ.​കെ.​സു​മ. സം​ഭ​വ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്നും അ​ന​ധ്യാ​പ​ക​രാ​യ മൂ​ന്നു​പേ​രെ സ്ഥ​ലം മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും കെ.​കെ. സു​മ അ​റി​യി​ച്ചു. 

സംഘര്‍ത്തിന്‍റെയും പിന്നാലെ വന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. അരിച്ച് പെറുക്കി നോക്കിയിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ പറയുന്നത്. 

കോ​ള​ജി​ല്‍ ഇ​നി മു​ത​ല്‍ റീ ​അ​ഡ്മി​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ള​ജി​ല്‍ തു​ട​രു​ന്ന​വ​രെ മാ​റ്റു​ന്ന​തു പ​രി​ഗ​ണി​ക്കും. പി​എ​സ്സി പ​രീ​ക്ഷ​ക​ള്‍ ഇ​നി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ വ​ച്ചു ന​ട​ത്തി​ല്ല. കോ​ള​ജി​ന്‍റെ അ​ല്ലാ​ത്ത ഒ​രു പ​രീ​ക്ഷ​യ്ക്കും പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കേ​ണ്ടെ​ന്നു സ​ര്‍​ക്കാ​രി​നോ​ടു ശി​പാ​ര്‍​ശ ചെ​യ്യു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. 

കോ​ളേ​ജി​ലെ എ​സ്‌എ​ഫ്‌ഐ യൂ​ണി​യ​ന്‍റെ ഓ​ഫീ​സ് ഒ​ഴി​പ്പി​ച്ച്‌ ക്ലാ​സ് മു​റി​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. പ​ഠ​നാ​ന്ത​രീ​ക്ഷം സ​മാ​ധാ​ന​പ​ര​മാ​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.


LATEST NEWS