നിപ്പാ: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പാ: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ജൂണ്‍ ആറ് മുതല്‍ 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.