എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധി

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 22ന്, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 23ന് സംസ്ഥാനത്ത് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അവധി. 23 നും പൊതു അവധിയായിരിക്കും. 


LATEST NEWS