അ​തി​ര​പ്പി​ള്ളി​യി​ല്‍ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​തി​ര​പ്പി​ള്ളി​യി​ല്‍ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ അ​തി​ര​പ്പി​ള്ളി​യി​ല്‍ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണ​ന്‍​കു​ഴി താ​ള​ത്തു​പ​റ​ന്പി​ല്‍ പ്ര​ദീ​പ് (39) ആ​ണു വെ​ട്ടേ​റ്റു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​തി​ര​പ്പി​ള്ളി ക​ണ്ണ​ന്‍​കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണു പ്ര​ദീ​പി​നു വെ​ട്ടേ​റ്റ​ത്. 


LATEST NEWS