ബംഗളുരുവില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗളുരുവില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളുരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. മാറത്തഹള്ളിക്ക് സമീപം മലയാളികള്‍ സഞ്ചരിച്ച കാറില്‍ വോള്‍വോ ബസ് ഇടിച്ചുകയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ മേഴ് സി ജോസഫ്(65) മകന്‍ ലെവിന്‍ ജോസഫ്(24) , എല്‍സമ്മ(85), റീന ബ്രി േട്ടാ(86) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെെകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ബന്ധുവിന്‍െറ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍.
 


LATEST NEWS