ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും: ഭാവന 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും: ഭാവന 

ദുബായ്: ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകുമെന്ന്മ നടി ഭാവന. മലയാള സിനിമയില്‍ പുതിയ പ്രോജക്ടുകളൊന്നും  ഏറ്റെടുത്തിട്ടില്ലെന്നും  ഭാവന പറഞ്ഞു.  ആദം ജോണിന് ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല.

 എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകുമെന്നും ഭാവന പറഞ്ഞു. താനിപ്പോള്‍ സന്തോഷവതിയാണെന്നും   ഭാവന  പ്രതികരിച്ചു. മലയാള സിനിമയില്‍ സജീവമാകുമോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് സംസാരിക്കാനുള്ള വേദിയാണിതെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഭാവന പറഞ്ഞു.


LATEST NEWS