കന്യാസ്ത്രീകളുടെ സമരം പതിനാലാം ദിവസം;  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്ത്രീകളുടെ സമരം പതിനാലാം ദിവസം;  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 

ബിഷപ്പിനെ രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയിലേക്ക് ആവശ്യപ്പെടും . അഭിഭാഷകരെയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പോലീസ് ഇക്കാര്യം അറിയിച്ചു.

എന്റെ  സഹോദരിക്ക് നീതി കിട്ടിയതില്‍ എനിക്ക് സന്തോഷം ഉണ്ടെന്നും അറസ്റ്റ് ചെയ്യതത് ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണെന്നും സിസ്റ്റര്‍.