മുഖ്യമന്ത്രി  പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി  പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: ശബരിമലയായ പുണ്യഭൂമിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി  പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കാസര്‍ഗോഡ് എന്‍ഡിഐ യുടെ രഥയാത്രയില്‍ സംസാരിക്കുവേയാണ് സുരേന്ദ്രന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഡിവൈഎഫ്ഐക്കാരാണ് ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്നും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിനു അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിരപരാധിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.


LATEST NEWS