കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച​ നടത്താനിരുന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച​ നടത്താനിരുന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി

മലപ്പുറം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്, സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ള്‍, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സെപ്റ്റംബര്‍ 10 തിങ്കളാഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. 

പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

LATEST NEWS