കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റി

കോ​ഴി​ക്കോ​ട്​: നി​പ ഭീ​തി പ​ട​രു​ന്ന​തി​നി​ടെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല  പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്​​ച​യും 28നും ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്​​റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളാ​ണ്​ മാ​റ്റി​യ​ത്. ഇൗ ​തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന മ​റ്റ് പ​രീ​ക്ഷ​ക​ള്‍ക്ക് മാ​റ്റ​മി​ല്ല.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 29 മു​ത​ല്‍ ന​ട​ക്കു​ന്ന പ​രീ​ക്ഷ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല. വ്യാ​ഴാ​ഴ്​​ച സ​ർ​വ​ക​ലാ​ശാ​ല ആ​സ്​​ഥാ​ന​ത്തും തൃ​​ശൂ​ർ ജോ​ൺ മ​ത്താ​യി സെന്ററിലും ന​ട​ത്തുന്ന പി.​ജി ഫി​ലോ​സ​ഫി ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ മാ​റ്റ​മി​ല്ല.