കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. സര്‍ക്കാരിനോട് ഹര്‍ജിയിൽ  കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  സിബിഎസ്‍സി സ്കൂളുകളിൽ പോലും വിദ്യാഭ്യാസ ബന്ദിന്‍റെ പേരിൽ പഠനം മുടക്കുകയാണെന്ന് ഹര്‍ജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സിബിഎസ്‍സി സ്കൂളുകളിൽ പഠനം മുടക്കുന്നതായി അറിവില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം.


LATEST NEWS